രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/പ്രതിരോധം

13:33, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14030 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം

ലോകമാകെ നേരിടും കൊറോണ
എന്ന മഹാമാരിയെ ....
നമ്മളൊന്നായ് നിൽക്കുവിൻ ജനങ്ങളെ
കൊറോണയാൽ മരിച്ചിടാതെ കാക്കണം പരസ്പരം
കരങ്ങളെല്ലാം വൃത്തിയായി
സൂക്ഷിക്കുവിൻ ജനങ്ങള
(ജാഗ്രത, ജാഗ്രത, ജാഗ്രത)
പരസ്പരം അകന്നു നിൽക്കുവിൻ ജനങ്ങളെ
മഹാമാരിയായ കൊറോണയെ തടയുവാൻ
മാസ്ക്ക് ധരിപ്പിൻ തുരത്തുവിൻ കൊറോണയെ
(ജാഗ്രത, ജാഗ്രത, ജാഗ്രത)
നാമൊന്നു ശ്രദ്ധിച്ചാൽ വ്യാധി
പടരാതെ നാടിനെ രക്ഷിക്കാം.
അതിജീവനത്തിൻ പാതയിലൂടെ
നടക്കുവിൻ ജനങ്ങളെ
ജാഗരായി നിൽക്കുവിൽ കൊറോണയെ തടയുവിൻ.
(ജാഗ്രത, ജാഗ്രത, ജാഗ്രത)

 


റുഹിക സിജേഷ്
6 B രാമവിലാസം എച്ച് .എസ്.എസ്.ചൊക്ലി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത