ഹരിജൻ വെൽഫെയർ എൽ പി എസ്സ് ആപ്പാഞ്ചിറ/അക്ഷരവൃക്ഷം/ലോക ഭൗമദിനം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
13:33, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45324 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി


മാരകമാകും മഹാമാരി
കാർന്നുതിന്നും ലോകത്തെ
ലോകം മുഴുവൻ സ്‌തംഭിപ്പിക്കും
കൊറോണ എന്നൊരു മഹാമാരി
മേലധികാരികൾ തൻ നിർദ്ദേശങ്ങൾ
പാലികാമിനിയൊട്ടാകെട്ടായി
നമ്മുടെ നാടിൻ സുരക്ഷാ
നാം തന്നെ തീർക്കണം .
 

ഇജോ ജോഷി
4A ഗവ.ഹരിജൻ വെൽഫയർ എൽ പി സ്കൂൾ ആപ്പാഞ്ചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത