എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും

13:22, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcpalamalpups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതിയും മനുഷ്യനും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയും മനുഷ്യനും

ആകാശവും ഭൂമിയും
മനുഷ്യനുൾപ്പെടുന്ന
ജീവജാലങ്ങളും നിറഞ്ഞ
നമ്മുടെ പ്രകൃതി.
അല്ലയോ മനുഷ്യാ നിന്റെയീ
പ്രകൃതിയിലെ വികൃതികൾ
ഈ ലോകത്തെ തന്നെ
നശിപ്പിക്കുന്നുവോ ..?
നിന്റെയീ വികൃതികൾ
ഡങ്കുവായും , നിപ്പയായും,
കെറോണയായും ,വെള്ളപ്പൊക്കമായും
നിന്നിലേക്കു തന്നെ തിരികെയെത്തുന്നുവെന്ന
കാര്യം നീ മറക്കുന്നുവോ ?
മനുഷ്യാ നീ യീ പ്രകൃതിയെ
നശിപ്പിക്കാതിരിക്കുക !
അതു നിന്റെ നാശത്തിലേ
അവസാനിക്കൂ
അതു നീ മറക്കാതിരിക്കുക.

വൈഷ്ണവി പ്രേം
3 A പി.സി. പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത