കെ എച്ച് എം എൽ പി എസ്സ് വരിക്കാംകുന്ന്/അക്ഷരവൃക്ഷം/പകൽ കിനാവ്

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Khmlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പകൽ കിനാവ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പകൽ കിനാവ്

ഒരു ഗ്രാമത്തിൽ പാലുവിറ്റു ജീവിച്ചിരുന്ന സുന്ദരി യായ ഒരു സ് ത്രി ഉണ്ടായിരുന്നു<
ഒരു ദിവസം അവൾ പാലും മായി ചന്തയിൽ പോവുകയാ യിരുന്നു. 'ഈ പാലു കൊടുത്താൽ കിട്ടുന്ന പണത്തിൽ നിന്ന് കുറച്ചു മിച്ചം പിടിക്കണം', അവൾ ചിന്തിച്ചു. 'അങ്ങനെ പല ദിവസങ്ങൾ കിട്ടുന്ന പണം കൂ ട്ടി വെച്ച്. കുറെ പശുക്കളെ വാങ്ങണം. അങ്ങനെ അങ്ങനെ ഒരു പണക്കാരിയാ കണം, അവൾ മാനോരാജ്യ ത്തിൽ മുഴു കി. കുറെ വസ്ത്രങ്ങൾ വാങ്ങണം, നല്ല ഒരു വിട് വെക്കണം. അയയാൽക്കാർ അപ്പോൾ അടുത്തു കൂ ടും. അവരെയൊന്നും കണ്ട ഭാവo നടിക്കാരുത് .അതോർത്തപ്പോൾ അവൾ തുള്ളി ച്ചാടി പോയി. തലയിൽ ഇരുന്ന പാൽ കുടം താഴെ വീണു പാൽ എല്ലാം തുകിപ്പോയി. പാൽ കുടം തകർന്നു ഒപ്പം പാൽ കിനാവും

അനാമിക അജി കുമാർ
4 കെ എച്ച് എം എൽ പി എസ്സ് വരിക്കാംകുന്ന്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ