ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/കണ്ണി മുറിയട്ടെ

12:02, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കണ്ണി മുറിയട്ടെ

ചീനയിൽ നിന്നൊരു വിരുതൻ വന്നേ

കോവിഡ് എന്നൊരു മഹാമാരി

പഠിപ്പില്ല പരീക്ഷയില്ല പാഠവുമില്ലാ ‍ഞങ്ങൾക്ക്

വമ്പു കാണിക്കുന്നിവനെ

സോപ്പിട്ടു ‍‍‍‍‍‍‍ഞങ്ങൾ തുരത്തീടും

മരുന്നുമില്ലാ മന്ത്രവുമില്ലാ

കൊന്ന് കൊന്ന് മർത്ത്യനെയങ്ങ്

Stay home Stay safe’ മുദ്രാവാക്യം

പാലിക്കുക തന്നെ മാർഗവുമല്ലോ

കളിയും ചിരിയും ഒഴിവാക്കി

പൊരുതാം പൊരുതാം ഇതിനായ്

മണ്ണിൽ പിറന്നൊരു ദുരന്തത്തെ

കൊന്നൊടുക്കാൻ കൈകോർക്കാം

ജോയൽ ശശിദാസ്
3 സി ജി.യു.പി.എസ്.പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത