ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/അക്ഷരവൃക്ഷം/എന്റെ മരം

Schoolwiki സംരംഭത്തിൽ നിന്ന്
11:58, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ മരം

ഞാൻ നട്ട മരം നന്മ മരം
വലുതായ് വലുതായ് പടർന്നു നിന്നു
നിഴലായ് തണലായ്
ജീവശ്വാസമായ്
പുതിയ പ്രതീക്ഷകൾ
അമ്മക്കു നൽകി
പൂവായ് കായായ് നാളേക്ക് വിത്തായ്
കുട്ടികൾ ഞങ്ങൾക്ക് മാതൃകയാക്കാനായ് പ്രതിഫലമില്ലാതെ
സേവനം ചെയ്യുന്നു.

 

അഭിനവ്. എം.എസ്.
8 F ജി എച് എസ് എസ് വെട്ടത്തൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത