കെ.എ.എൽ.പി.എസ് അലനല്ലൂർ/അക്ഷരവൃക്ഷം/ധീര കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
11:26, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ധീര കേരളം


കോവിഡേ പോവുക
കേരളമാണിത്
ഓഖിയും പ്രളയവും
നേരിട്ട കേരളം
നന്മത൯ പുണ്യങ്ങൾ
പൂക്കുന്ന കേരളം
കരുതലി൯ തണലിൽ
തളിർക്കുന്ന കേരളം
ഒട്ടേറെ ധീരർത൯
കാവലിൽ ക‍‍‍‍‍‍‍‍‍‍‍‍‍‍‍‍രുണയിൽ
കെട്ടിപ്പടുത്തതാം
സൗഭാഗ്യ കേരളം‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍
 

സാന്ദ്ര മേനോ൯ .വി
3 സി കെ.എ.എൽ.പി.എസ് അലനല്ലൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത