സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/അക്ഷരവൃക്ഷം/എൻ്റെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
11:15, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൻ്റെ പ്രകൃതി
        ഇര വിഴുങ്ങുന്ന സസ്യങ്ങളും സസ്യഭുക്കായ മൃഗങ്ങളും ഗുരുത്വാകർഷണ വിപരീത പ്രക്രിയകളും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ വിധം സുന്ദരിയാണ് ഭൂമി. മാനംമുട്ടെ മരങ്ങൾ മുതൽ തൊട്ടാല് തൊട്ടാവാടിയുടെ കാണപ്പെടുന്നു. മുകളിലേക്ക് അറിയപ്പെടുന്ന പന്ത് താഴേക്ക് വരിക എന്നാൽ പൊട്ടിവീണ ആപ്പിൾ എന്ന നിയമം അനുശാസിക്കും ചെയ്യുന്നു. എന്തിന് ചിന്തിക്കുന്നത് മഴ പെയ്യുന്നതോടെ വളർന്നിരിക്കുന്നു. ഇത്തരം പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ഉള്ള പരീക്ഷണശാലയാണ് പ്രകൃതി. പരിസ്ഥിതി സംഘടനയുടെ സഹായത്തോടെ തന്റെ കടമ നിർവഹിച്ചു ജീവജാലങ്ങൾക്ക് തുടിപേകി നൂറ്റാണ്ടുകളിൽ മാറ്റം വരാതെ  നിലകൊള്ളുന്നു. മണ ചുട്ടു പൊള്ളുന്ന സഹാറാ മരുഭൂമി ഇലപൊഴിയും കാടുകളും ഭൂമിയുടെ ശ്വാസകോശം ആയ ആമസോൺ ഇതിൽ ഉൾപ്പെടുന്നു. എന്താണ് പ്രകൃതി എന്ന ചോദ്യങ്ങൾക്ക് ഉത്തരം വൈവിധ്യങ്ങളും മാറ്റങ്ങൾ നേരത്തെ തന്നെ ചെറിയ വാക്കുകളിൽ നിർവചിക്കാൻ സാധിക്കും. ഭൂമിയുടെ നിലനിൽപ്പിന് പ്രകൃതിയുടെ അനിവാര്യതയും ഇതിലുൾപ്പെടുന്നു. കൂടെ പരിസ്ഥിതി യുടെ സവിശേഷത നാം ചർച്ച ചെയ്യണം. കാലങ്ങൾ കഴിയുംതോറും പലരീതിയിൽ മാറുകയാണ് പ്രകൃതി. ആദ്യ മനുഷ്യൻ  1200 എത്തുന്നതിനുമുമ്പ് ഉള്ളവർ ഗൂഗിൾ മാപ്പിൽ ചിത്രീകരിച്ചാൽ മൂന്ന് രണ്ടുഭാഗം നീലയും ബാക്കിയുള്ള തികച്ചും പച്ച നിറത്തിൽ കാണാൻ സാധിക്കുമായിരുന്നു എന്നാൽ ആധുനികമനുഷ്യൻ ഗൂഗിൾ ആപ്പ് എടുത്തുനോക്കിയാൽ ചിത്രത്തിൽ പാർട്ടിയുടെ ആവശ്യം ബ്രസീൽ നിരയൊഴിച്ച് ഒട്ടും കാണാനാവില്ല. ഓരോ ജീവജാലങ്ങൾക്കും ഉള്ള ജീവൻ വസ്തുക്കളെല്ലാം തെല്ലും മടിയില്ലാതെ ചോദിക്കുന്നതിൽ ഉപരി നിന്ന് ലഭിക്കും ഒരുനേരത്തെ അന്നത്തിനു അരി മുതൽ ലോകം ചുറ്റാനുള്ള വിമാന ഇന്ധനം വരെ പ്രകൃതി അനുവദിച്ചിട്ടുണ്ട്. മനുഷ്യത്വം എന്ന വാക്കിനോട് ചേർത്ത് മാത്രമേ പ്രകൃതിയെ വായിക്കാൻ സാധിക്കും എന്തെന്നാൽ എത്രത്തോളം കരുതലും കാര്യക്ഷമതയും പ്രകൃതി നമ്മളിൽ ചെലുത്തുന്നുണ്ട് എന്നതിലാണ്. പ്രപഞ്ചത്തിൽ ചിരിക്കാനും ചിന്തിക്കാനും കഴിവുള്ള പ്രായോഗിക പ്രക്രിയയെ കൃത്യമായും പ്രയോഗവൽക്കരിക്കുകയും എന്ന മനുഷ്യരാണ് ഇവ കൂടുതൽ കൈകാര്യം ചെയ്യുന്നത്. അമിത ഉപയോഗവും അധികാര പ്രവർത്തികൾ മൂലം പ്രകൃതി അതിന്റെ കുറെയേറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പ്രകൃതി എന്നതിന്റെ പര്യായം സംരക്ഷണം എന്നും കരുതി എന്നു പറയണം കാരണം നാം ജീവിക്കുന്ന സാഹചര്യങ്ങളും നമുക്ക് എത്രമാത്രം ലഭിക്കുന്നതിനും അടിസ്ഥാനത്തിലാണ് ഇതിനെ നിർവചിക്കുക. അതിലുപരി പ്രകൃതിയിൽ നിന്ന് പ്രകൃതിയിലേക്ക് എന്ന വാക്യവും പറയാതിരിക്കാനാവില്ല. തുടർച്ചയായ ആക്രമണങ്ങളും അതിക്രമങ്ങൾ മൂലം തന്നെ വിശ്വരൂപം ഭൂമി എടുത്തു തുടങ്ങിയിട്ടുണ്ട്. പ്രകൃതിക്ഷോഭങ്ങൾ സുനാമി പ്രളയം തുടങ്ങിയവയും കാലാനുസൃതമായി പ്രകൃതിയിൽ പ്രകടമാകുന്ന മാറ്റങ്ങളും വ്യതിയാനങ്ങളും അഥവാ കാലം തെറ്റിയ മഴയും മാറുന്ന ഋതുക്കളും മാറ്റം വരാത്ത മലിനീകരണങ്ങൾ ഉദാഹരണങ്ങൾ മാത്രം. എന്നും ജീവജാലങ്ങൾക്ക് ആശ്രയമായി നിലനിൽപ്പും നിലകൊള്ളേണ്ട പ്രകൃതി നമ്മുടെ പ്രതികരിക്കേണ്ടത് ഇങ്ങനെയല്ല. പ്രകൃതിയിൽ വരുന്ന മാറ്റങ്ങളും ഒട്ടും ആശാവഹമല്ല എന്നതും വസ്തുതയാണ്. പ്രകൃതി എന്ത് കേവലം മൂന്നക്ഷരത്തിൽ ഒതുങ്ങി നിൽക്കരുത് സംരക്ഷണത്തെയും കരുതലിനും താക്കോൽ എന്നും മനുഷ്യ കരങ്ങളിലാണ് ആയതിനാൽ ഇത് എന്നും വേണം എപ്പോഴും നിൽക്കണം എന്ന ചിന്താഗതി മനുഷ്യൻ തീർച്ചയായും കൈകൊണ്ട് മതിയാകൂ. ഇതിനുള്ള ഏക പോംവഴി നമ്മുടെ സമീപനങ്ങൾ പാടെ മാറ്റുകയും. പ്രകൃതിയെ തനതായി നിർത്താനുള്ള പ്രവർത്തനങ്ങളിലേക്ക് നാം ഒറ്റക്കെട്ടായി. ഇത്തരം നല്ല പ്രവർത്തിയിലും നീ മനസ്സാ വാചാ കർമ്മണാ പ്രവർത്തിച്ചാൽ പ്രകൃതിയെന്നും പ്രകൃതിയായി നിലനിർത്താം.
ജംഷീർ കെ എ
9B സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം