ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/കോവിഡ് ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arunkm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് ദിനം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് ദിനം


അരുമാരുമറിയാതെ രണ്ടു
മാസം മുമ്പൊരു രാത്രിയിൽ
ചൈനയിൽ നിന്ന് പുറത്തു
ചാടിയ വൈറസുകൾ
ഘോര വൈറസുകൾ

കോവിഡ് എന്ന ഓമനപ്പേരിൽ
രാജ്യമെങ്ങും പടർന്നു
ലക്ഷക്കണക്കിന് ജീവൻ വേട്ടയാടി
നശിപ്പിച്ചു കോവിടേ നിർത്തു
നിന്റെ താണ്ഡവം

കോവിഡിനെ പ്രതിരോധിച്ച്
കഴുകിക്കഴുകി കൈകൾ രണ്ടും
തേഞ്ഞുതേഞ്ഞു പകുതിയായി
മൂക്കും ചുണ്ടും മുറിഞ്ഞുതുടങ്ങി
മാറിമാറി മാസ്ക് ധരിച്ചു
 
വേദനയെത്ര സഹിച്ചാലും
ലോക്ക്ഡൗൺ വിജയിപ്പിച്ചു