ജി.എൽ.പി.എസ്.പിലാക്കാട്ടിരി/അക്ഷരവൃക്ഷം/തത്തമ്മ

11:12, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SAMEERA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തത്തമ്മ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തമ്മ
<poem>

തത്തെ തത്തെ തത്തമ്മെ<
പാറി നടക്കും തത്തമ്മെ<
പച്ച ചിറക് വിരിച്ച് നടക്കും<
പഴങ്ങൾ തോറും തിന്ന് രസിച്ച്<
പാറിനടക്കും തത്തമ്മെ<
ചിലചില ചിലക്കും തത്തമ്മെ<
കൊമ്പിലിരിക്കും തത്തമ്മെ<
തത്തെ തത്തെ തത്തമ്മെ <
പാറി നടക്കും തത്തമ്മെ

ദർവേഷ്
3 ജിഎൽപിഎസ് പിലാക്കാട്ടിരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത