മനുഷ്യകുലത്തിലെമ്പാടും മല്ലിടുന്ന രോഗ പ്രക്ഷോഭങ്ങളത്രയുമെങ്കിലു- മൊരു പരിധിവരെ തടുത്തു നിറുത്താനുപകരിക്കുമീതേ. ആരോഗ്യമുള്ളൊരു മനുഷ്യ വർഗ്ഗത്തെ അതേ അധീനത- യിൽ കൊണ്ടെത്തിക്കവണ്ണം എത്ര കൗതൂഹലമായുള്ള പ്രവർത്തിയാണിതേ. ഇഹലോകമഖിലമായുള്ളേതൊരു അപകീർത്തി രോഗാണു- പ്രതിബന്ധങ്ങളെയുമെത്രമാത്രം നിഷ്കരുണം വധിക്കാനുപകരിക്കുമിതേ. നിശ്ചിതമാമിഹ, ശുചിത്വ പാലന- മെന്നുള്ളൊരുപാധിയത്രേ ഇഹലോക വാസത്തിനി- ന്നാധാരമേ.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത