അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ ശുചിത്വ കീർത്തനം

Schoolwiki സംരംഭത്തിൽ നിന്ന്
11:07, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വ കീർത്തനം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ കീർത്തനം
<poem>

മനുഷ്യകുലത്തിലെമ്പാടും മല്ലിടുന്ന രോഗ പ്രക്ഷോഭങ്ങളത്രയുമെങ്കിലു- മൊരു പരിധിവരെ തടുത്തു നിറുത്താനുപകരിക്കുമീതേ.

ആരോഗ്യമുള്ളൊരു മനുഷ്യ വർഗ്ഗത്തെ അതേ അധീനത- യിൽ കൊണ്ടെത്തിക്കവണ്ണം എത്ര കൗതൂഹലമായുള്ള പ്രവർത്തിയാണിതേ.

ഇഹലോകമഖിലമായുള്ളേതൊരു

അപകീർത്തി രോഗാണു- പ്രതിബന്ധങ്ങളെയുമെത്രമാത്രം നിഷ്കരുണം വധിക്കാനുപകരിക്കുമിതേ.

നിശ്ചിതമാമിഹ, ശുചിത്വ പാലന- മെന്നുള്ളൊരുപാധിയത്രേ ഇഹലോക വാസത്തിനി- ന്നാധാരമേ.

ഫിർദൗസ്‌ എം. സ്.
10 എ അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത