ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ ഡ്യൂബ്ലിക്കറ്റ്

10:57, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഡ്യൂബ്ലിക്കറ്റ്

പൂമാല കോർക്കാൻ പൂ
തേടിയിറങ്ങി ഞാൻ
കിട്ടിയത് പ്ലാസ്റ്റിക് പൂ .
സുന്ദരമായൊരു ചെടിയെ
തേടി നാടന്നൂ ഞാൻ
കണ്ടത് പ്ലാസ്റ്റിക് ചെടിയാ .
പച്ചയാം വിരിപ്പിട്ട
വയൽ കാണാനാഗ്രഹിച്ചു ഞാൻ
തൊട്ടത് ആരുടെയോ കലാവിരുതിൽ .
എൻ നാടിൻ രുചിയറിയാൻ
കൊതിച്ചു ഞാൻ ,രുചിച്ചതോ
അയൽക്കാരൻ തന്നത് .
ഒടുവിൽ കളിക്കാനായ്
എന്നച്ഛൻ തന്നതും .............
 

മുഹമ്മദ് നജാദ് .കെ.ടി.
4 A ജി.എൽ.പി.എസ് വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത