എടച്ചൊവ്വ യു പി സ്കൂൾ/അക്ഷരവൃക്ഷം/തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13359 (സംവാദം | സംഭാവനകൾ) (പ്രകൃതി നിരീക്ഷണം)
<poem>

തത്തമ്മേ തത്തമ്മേ പാറിപറക്കും തത്തമ്മേ മാമ്പഴം തിന്നും തത്തമ്മേ പച്ച ഉടുപ്പിട്ട തത്തമ്മേ നല്ല ചന്തമുള്ള തത്തമ്മേ പാട്ടുകൾ പാടി കളിച്ചിടാം പാലും പഴവും തിന്നീടാം എന്നോടൊത്ത് കൂട്ടുകുടു മോ തത്തമ്മേ തത്തമേ

<poem>
ഗൌരി ശംകർ
1 എടച്ചൊവ്വ യു പി
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത