എ.യുപി.എസ്.മുതുതല/അക്ഷരവൃക്ഷം/കരുതലോടെ കേരളം

10:11, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലോടെ കേരളം

 
ലോകത്തെ നടുക്കിയ യോദ്ധാവ്
കാണാതെ വന്നവനാ ഭീകരൻ
ഓരോ ജീവനുംകൊന്നൊടുക്കി-
യവൻ' ആനന്ദനൃത്തമാടുന്നു
മരുന്നുമില്ല വൈദ്യവുമില്ല
ശുചിത്വമാണ് പ്രതിരോധം
കൈകൾ കഴുകിടാം ഇടക്കിടെ
പ്രതീക്ഷയോടെ കാത്തിരിക്കാം
 പേടിയില്ലാത്തെ മുന്നേറുക
എന്നതു തന്നെ ലക്ഷ്യം
ഇനി ഒന്നായ്ച്ചേരാം നമുക്ക്
മഹാമാരിയെ തകർക്കാം

ശിവാനി വി.പി
4 എ.യുപി.എസ്.മുതുതല
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത