എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/'''കൊറോണ മഹാമാരി'''

Schoolwiki സംരംഭത്തിൽ നിന്ന്
10:10, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ മഹാമാരി


ലോക് ഡൗൺ കാലമായി
മനുഷ്യരെല്ലാം ഭീതിയിലായ്
കോവിഡ് മനുഷ്യരെ തുരത്തിടും
ലോകമാകെ നാശത്തിലായ്
വീട്ടിലിരുന്ന് മടുത്തുമനുഷ്യർ
റോഡിലിറങ്ങി നടപ്പായ്
രക്ഷകരായി സർക്കാരും
കൂടെയുണ്ട് ഡോക്ടർ, നഴ്സ്
തുരത്തിടും മഹാമാരിയെ
അതിജീവനത്തിൽ നാളുകളിൽ
അതിജീവിച്ചിടും നമ്മൾ
പ്രളയത്തെ അതിജീവിച്ച്
നാടിനെ രക്ഷിച്ചവരല്ലോ നാം
അഹങ്കാരമില്ലാതെ ഒത്തുചേരാം
ഒരുമിച്ച് കൈകോർക്കാം
സ്നേഹ ബന്ധങ്ങൾ നിലനിർത്താൻ
ദുരിതങ്ങളും ഒരു പാഠമല്ലോ!

 

ദാനാദിലു എൻ കെ
7 A എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത