ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മുറ്റത്തുണ്ടൊരു തൈമാവ് കാറ്റത്താടും തൈമാവ് ചില്ലകളുള്ളൊരു തൈമാവ് മാമ്പഴമുള്ളൊരു തൈമാവ് തണൽതരുന്നൊരു തൈമാവ് കിളികൾ പാടും തൈമാവ് അണ്ണാൻ ഓടും തൈമാവ് ഞാൻ ഊഞ്ഞാലാടും തൈമാവ് പ്രകൃതിക്കൊരു കരുതൽ തൈമാവ് ഞാൻ സംരക്ഷിക്കും ഈ തൈമാവ് എന്നുടെ തോഴൻ ഈ തൈമാവ് എന്റെ സ്വന്തം തൈമാവ്
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത