ജി എം എൽ പി എസ് കാരക്കുന്ന്/അക്ഷരവൃക്ഷം/ രോഗ പ്രതി

09:57, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18517 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം
ലേഖനം:

രോഗപ്രതിരോധം, രോഗം വരാതിരിക്കാൻ ആരോഗ്യം അത്യാവശ്യം ആണ്. പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക.കഴിയുന്നതും ചൂടുള്ള ഭക്ഷണം കഴിക്കുക. അമിതമായി ഭക്ഷണം കഴിക്കരുത്. പകർച്ച രോഗമുള്ള വരുമായി ബന്ധപെടതിരിക്കുക. വീടും, പരിസരവും,വൃത്തിയായി സൂക്ഷിക്കുക. ശരീരവും വസ്ത്രവും വൃത്തികേടാക്കാതിരിക്കുക.

ഫാത്തിമ്മ അൻഷ
2 ബി ജി.എം.എൽ.പി.സ്കൂൾ കാരക്കുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം