എ.യു.പി.എസ്.ആമയൂർ/അക്ഷരവൃക്ഷം/ബ്രേക്ക് ദ് ചെയിൻ

Schoolwiki സംരംഭത്തിൽ നിന്ന്
09:50, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബ്രേക്ക് ദ് ചെയിൻ

മുറിക്കാം നമുക്കാ
അണുബാധയുടെ കണ്ണികൾ
സംരക്ഷിക്കാം നാം
ഓരോരുത്തരെയും
നമുക്ക് ഒത്തു ചേർന്ന്
കൊറോണയെ നശിപ്പിക്കാം

നിരൻജന
1 A എ.യു.പി.സ്ക്കൂൾ ആമയൂർ സൗത്ത്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത