എൽ.എം.എൽ.പി.എസ്. ചേനാംകോട്/അക്ഷരവൃക്ഷം/ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
09:49, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shafeekchullalam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഞാൻ കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ കൊറോണ


എൻറെ അമ്മ തൻ ചൈന
എൻറെ ജന്മദേശം ഗുഹാൻ
ഓമനിച്ചെനിക്കൊരു പേരുനൽകി
കൊറോണ എന്നൊരു നാമം
ബുദ്ധിയുള്ളവർ എന്നെ കോവിഡ്
എന്ന് വിളിക്കുന്നു
എൻറെ ജന്മം ഒരു പാഴ്ജന്മം
ഞാൻ കാരണം ഈ ലോകം
കണ്ണീർ പുഴ ഒഴുക്കുന്നു
ഈലോകത്തിൽ നിന്ന് എന്നെ
വലിച്ചെറിയൂ പ്രിയ സോദരങ്ങളെ
എന്നെ തുടച്ചു നീക്കുവാൻ
അതിന് ഒറ്റക്കെട്ടായ് പരിശ്രമിക്കൂ
വിജയം നിങ്ങൾ ഉറപ്പാക്കൂ
 

സന
2A LMLPS ചേനാംകോട്
നെടുമങ്ങാട് ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
തിരുവനന്തപുരം