പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
01:27, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13647 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

< br> നാം കഴിക്കുന്ന ഭക്ഷണവും നമ്മുടെ ജീവിതശൈലികളുമാണ് ഓരോരുത്തരുടെയും രോഗപ്രതിരോധശേഷിയുടെ രഹസ്യം.അതിനാൽ പോഷകസമ്പു,ഷ്ടമായ ഭക്ഷണത്തോടോപ്പം വ്യായാമവും അത്യാവശ്യമാണ്.പഴങ്ങളും പച്ചക്കറികളും വെള്ളവും ധാരാളമായി കഴിക്കണം.ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇലക്കറികൾ കഴിക്കണം.

സാന്ദ്ര. എസ്
2 A പാപ്പിനിശ്ശേരി വെസ്ററ് എൽ പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം -