23:13, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
ഒന്നിച്ചൊന്നായ് ചേർന്നിടാം
ഒരു കെട്ടായി പൊരുതീടാം
കൊറോണ എന്ന മഹാമാരിയെ
ലോകത്ത് നിന്ന് തുരത്തിടാം
വ്യക്തി ശുചിത്യം സാമൂഹ്യ അകലം
പാലിക്കൂ സുരക്ഷിതരാവൂ