ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/മറ്റ്ക്ലബ്ബുകൾ-17

ഗാന്ധിദർശൻ

ഗാന്ധിയൻ ആദർശങ്ങൾക്ക് priority

ഹിന്ദി ക്ലബ്ബ്

രാഷ്ട്രഭാഷയായ ഹിന്ദിയ്ക്ക് പ്രോത്സാഹനം നൽകുന്നതിനായി വിവിധ പരിപാടികൾ ഹിന്ദി ക്ലബ്ബ് സംഘടിപ്പിക്കുന്നു. ദിനാചരണത്തോടനുബന്ധിച്ച് ക്ലാസ് അടിസ്ഥാനത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു . ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിന്ദി അസംബ്ലി നടത്തുന്നു. Smt.Girija Teacher Convenor.

വർക്ക് എക്സ്പീരിയൻസ്