22:50, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 519719(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ ഒരു മഹാവിപത്ത് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീതി പരത്തുന്ന
ഭയാനകമാക്കുന്ന
ഒരു മഹാമാരി കൊറോണ....
ഭീകരനാകുന്ന
നാശം വിതയ്ക്കുന്ന
ഒരു മഹാവ്യാധി കൊറോണ....
താണ്ഡവ മാടുന്ന
നടനം തുടരുന്ന
ഭൂലോക വ്യാപി കൊറോണ....
അഭിഷേക് ഷിനൂജ്
4എ ചമ്പാട് എൽ.പി ചൊക്ലി ഉപജില്ല കണ്ണൂ൪ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത