കെ.ജി.ജി.എൽ.പി.എസ് താന്നിമൂട്/അക്ഷരവൃക്ഷം/ ഭീതിയെ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
22:42, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീതിയെ നേരിടാം

നമുക്ക് ഒരുമിച്ച് നേരിടാം

 ഈ ഭീതിയെ നേരിടാം

 മുൻകരുതലോടെ നേരിടാം

സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം

കൈ കഴുകൽ ശീലിച്ചിടാം

നമ്മുടെ വീട്ടിൽ സുരക്ഷിതരാവാം

 അത്യാവശ്യങ്ങൾക്കായിപുറത്തിറങ്ങാം

 മുഖാവരണം ഉപയോഗിച്ചിടാം

അനാവശ്യ യാത്രകൾ പിന്നീടാവാം

 ഒത്തുചേരലുകൾ മാറ്റിവെക്കാം

 സാമൂഹിക അകലം പാലിക്കാം

ആരോഗ്യ പ്രവർത്തകരെ പിന്തുണച്ചിടാം

 പോലീസിനൊപ്പം കരുതൽ തുടരാം

 സർക്കാരിന് പിന്നിൽ ശക്തിയാകാം

 

ഋതുനന്ദ.
1 A കെ.ജി.ജി.എൽ.പി.എസ് താന്നിമൂട്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത