ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/സ്റ്റെ ഹോം.

Schoolwiki സംരംഭത്തിൽ നിന്ന്
22:40, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpschool santhinagar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സ്റ്റെ ഹോം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്റ്റെ ഹോം

ഇന്നു ഞാൻ എൻെറ വീട്ടിലിരിപ്പൂ...
നാളേയ്ക്കുവേണ്ടി എൻെറ നാടിനുവേണ്ടി
ഇന്നു ‍ഞാനെൻ വീട്ടിലിരിപ്പൂ..
വീടിനുവേണ്ടി എൻ വീട്ടുകാർക്കുവേണ്ടി.

ഇന്നു ഞാൻ വീട്ടിലിരിപ്പൂ..
എനിക്കുവേണ്ടി എൻെറ ജീവനുവേണ്ടി
പരസ്പരസ്നേഹവും വ്യക്തിതൻ അകലവും
പാലിക്കണം നാം എന്നുമേ..

ദുഷ്ടനാം കൊറോണയെ അകറ്റണം നാം
ഇങ്ങനെ വൃത്തിയും ശുചിത്വവും
പാലിക്കണം നാം എന്നുമേ
ഇന്നു ഞാനെൻെറ വീട്ടിലിരിപ്പൂ
നാളേയ്ക്കുവേണ്ടി എൻ നാടിനുവേണ്ടി.

അതുൽകൃഷ്ണ.ഇ.കെ.
4 A ജി.എൽ.പി.എസ് ശാന്തിനഗർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത