(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതീക്ഷ
ലോകം മുഴുവൻ ഭീതി പരത്തി
വന്നു കോവിടെന്നൊരു രോഗം
കൊറോണയെന്നൊരു വയറസ്സായിത്
പകർത്തും വേഗം സമ്പർക്കത്താൽ
പല പല നാടുകൾ നിറഞ്ഞു രോഗികൾ
തടഞ്ഞു ഭാരതമെന്നാലതിനെ
ഭീതി വേണ്ട വേണ്ടത് ജാഗ്രത
കൈകൾ ശുചിയായി വയ്ക്കുക പിന്നെ
പുറത്തു പോകാൻ ശ്രമിക്കരുതാരും
പാലിക്കേണം നിർദശങ്ങൾ
അങ്ങനെനേടാം ഒറ്റക്കെട്ടായ്
ജീവിതവിജയം പണ്ടേപോലെ