ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
21:59, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കവിത <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കവിത
  

സർക്കാരു നൽകുന്ന
മാർഗനിർദേശങ്ങൾ
ഒറ്റമനസ്സായി
നമുക്കേറ്റെടുത്തിടാം
സത്കർമമായിട്ടതിനെ
കരുതീടാം
സഹജീവീയോടുള്ള കടമയായി കാത്തീടാം
നാട്ടിലറങ്ങേ, നഗരവും
കാണേണ്ട
നാട്ടിൽ നിന്നീ മഹാവ്യാധി
പോകും വരെ
അൽപദിനങ്ങൾ ഗൃഹത്തിൽ കഴിയുകൻ
ശിഷ്ടദിനങ്ങൾ
നമുക്കാഘോഷമാക്കിടാം

SREE NANDHANA . P
8 C ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത