(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞു കഥ
ഇന്നലെ ഞാനൊരുപൂമൊട്ട്
ഇന്ന് പൂവ് .
നാളെ ഉണ്ടാവില്ല ഞാൻ .
എന്നാലും, വാടിത്തളർന്നു വീഴുംവരെ
സൗരഭ്യം ചൊരിഞ്ഞു സുഗന്ധം പരത്തി
നിന്റെ കണ്ണിനും മനസിനും കുളിരാവാൻ
ഞാൻ ചിരിച്ചുതന്നെ നിൽക്കും. .
അതെന്റെ കർത്തവ്യം,കടമ,
ഉത്തരവാദിത്വം- അവകാശവും..........