ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
21:00, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീകരൻ

 
കൈ കൊടുത്തു അതിഥികളെ വരവേറ്റ നാം
ഇന്ന് മടിക്കുന്നു കയ്യൊന്ന് നീട്ടാൻ
ചൈനക്കാരൻ കുഞ്ഞൻ വൈറസ്
അകറ്റി നമ്മെ എല്ലാരിൽ നിന്നും
പൊരുതാം പോരാടാം ഒന്നിച്ചു
കൈകഴുകി തുരത്താം അവനെ
 

എഡ്വിന മരിയ
6.B സെന്റ്. സേവിയേഴ്‌സ് യു പി സ്കൂൾ കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത