സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം

20:58, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയന്നിടില്ല നാം

ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കോറോണ എന്ന ഭീകരൻ്റെ കഥ കഴിച്ചിടും
തകർന്നടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽ നിന്ന് ഈ വിപത്ത് അകന്നിടും വരെ
കൈകൾ നാം ഇടക്ക് ഇടക്ക് സോപ്പ് കൊണ്ട് കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യണം
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും
എത്തിയാലോ താണ്ടിയാലോ മറച്ചു
വെച്ചിടില്ല നാം
ബസ്സിലേറി പൊതുഗതാഗത്തിനില്ല യാത്രയിൽ
പരത്തി ടില്ല കോ വിഡിൻ ദുശിച്ച ചീർത്തളുക്കളെ
മറ്റൊരാൾക്കും നമ്മിലൂടെ രോഗമെത്തിക്കില്ല നാം
ഓഖിയും സുനാമിയും പ്രളയവും കടന്നു പോയി
ധീരരായി കരുത്തരായി നാം ചെറുത്ത് തോൽക്കണം
ചരിത്ര പുസ്തകത്തിൽ നാം
കുറിച്ചിടും കൊറോണയെ
തുരത്തി വിട്ട നാടു കാത്ത നന്മയുള്ള മർത്ത്യനാ
               

അനഘ
9 C സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത