20:54, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി
ഭൂമിയുടെ വരദാനമാണെൻ പ്രകൃതി
ജീവജാലങ്ങൾക്കഭയമം പ്രകൃതി
മലകളും പുഴകളും പാഠങ്ങളുമുള്ള
കണ്ണിനു കുളിർമയും പ്രകൃതി
ഈകുഞ്ഞു കൈകളാൽ കാത്തുരക്ഷിച്ചീടാം
നല്ലൊരു നാളെക്കായി
നമുകീ പ്രകൃതിയെ
നന്മയും പ്രകൃതിയെ