ആലച്ചേരി യു പി എസ്/അക്ഷരവൃക്ഷം/ഭീകരനായ കൊറോണ

20:50, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14658 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭീകരനായ കൊറോണ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീകരനായ കൊറോണ


ഞാനാണല്ലോ കൊറോണ
ഭീകരനായൊരു കൊറോണ
എല്ലാവരെയും ഞാൻ കൊന്നിട്ടും
കൊന്നിടും ഞാൻ കൊന്നിടും

അച്ഛന്മാരെ കൊന്നിടും
അമ്മമാരെ കൊന്നിടും
മുത്തശ്ശൻ മാരെ കൊന്നിടും
മുത്തശ്ശിമാരെ കൊന്നിടും

കുഞ്ഞുങ്ങളേയും കൊന്നിടും
രാജ്യങ്ങളെല്ലാം നശിപ്പിക്കും
അങ്ങനെ ഈ ലോകം തന്നെ
ഞാൻ കൈക്കലാക്കും

 

അനാമിക കെ വി
6 ആലച്ചേരി യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /