കൂടുവിട്ട് കൂട് മാറും കൊറോണ.... കൂടുവിട്ട് കൂട് മാറും കൊറോണ... കൊറോണയെ തോൽപ്പിക്കാൻ കൂട്ടിലിരിക്കുക നമ്മൾ, വീട്ടിലിരിക്കുക നമ്മൾ. വീട്ടിലിരിക്കുമ്പോൾ കഷ്ടപ്പാടുകൾ സന്തോഷമാക്കും നമ്മൾ, സന്തോഷമാക്കും നമ്മൾ. 'അവധിക്കാല സന്തോഷങ്ങൾ' ആഘോഷമാക്കും നമ്മൾ, ആഘോഷമാക്കും നമ്മൾ കൊറോണയെ ഓടിക്കാൻ കൈ കഴുകും നമ്മൾ, സോപ്പിട്ട് കൈ കഴുകും നമ്മൾ. കൊറോണയെ തോൽപ്പിക്കാൻ മാസ്ക് കെട്ടും നമ്മൾ, മാസ്ക് കെട്ടും നമ്മൾ. കൂടില്ലാതെ , കയറാൻ കൂടില്ലാതെ, നാട് വിടും കൊറോണ, നാട് വിടും കൊറോണ. തുരത്തും നമ്മൾ കൊറോണയേ;അതിനായ് വീട്ടിലിരിക്കും നമ്മൾ, വീട്ടിലിരിക്കും നമ്മൾ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത