പുറവൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കരുതലും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
20:36, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലും ശുചിത്വവും

 കൊറോണ വന്നു ലോകം മുഴുവൻ
മാലോകരെല്ലാം മരിച്ചു തീർന്നു
വ്യക്തിശുചിത്വം പാലിക്കണം കൈകൾ നന്നായികഴുകേണം
മാസ്ക് നിർബന്ധമാക്കിടണം
പരിസരം ശുചിത്വമാക്കിടണം
ലോകാരോഗ്യം സംരക്ഷിക്കാൻ
നമ്മൾ തന്നെ ശ്രമിക്കേണം
കൊറോണയ്ക്കെതിരെ പോരാടി
കൊറോണയെ നമ്മൾ അകറ്റിടും
 

ശിവനന്ദ് .പി
4 പുറവൂർ എ .എൽ .പി എസ്സ്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത