20:36, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ST FRANCIS XAVIERS LPS(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=വരും നല്ല ദിനങ്ങൾ.....<!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന വൈറസിനെ
തുടച്ചു നീക്കുവാൻ ഒറ്റക്കെട്ടായി പൊരുതിഡാം
നമുക്കൊന്നിച്ച് അങ്ങു നീങ്ങിഡാം
ഒറ്റ എല്ലാം ഒറ്റ അല്ല നമ്മൾ എല്ലാം
ഒന്ന് എന്ന് ഓർക്കണം
ശുചിത്വം എന്ന ആയുധത്തെ
മുറുകെ പിടിച്ചു നീങ്ങണം
ലക്ഷ്യം എന്തു വോളം നമ്മൾ
ശ്രദ്ധയോടെ നീങ്ങണം
ഹസ്തദാനം ചെയ്തിടേണ്ട
കൈകൾ കൂപ്പി വണങ്ങി ഡാം
ജയിച്ച ഇടണം ജയിച്ച ഇടണം
നിപ്പയും മാരിയും ജയിച്ച പോലെ
കോരോണന ജയിച്ച ഇടണം