(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
ദൈവത്തിന്റെ നാടെന്ന നമ്മുടെ കേരളം
താഴുകയുമില്ല കുനിയുകയുമില്ലൊരു
ഒരു കൊറോണയുടെ മുന്നിലും
വീണ്ടെടുക്കും ഉയർത്തെണീക്കും
ഇനിയുമീ നമ്മൾഒന്നിനെയും
ഭയക്കില്ല നമ്മളൊന്നാണെപ്പഴും
തോറ്റിടില്ല വീണിടില്ല
ഒന്നിന്റെയും മുന്നിൽ
അതിജീവനമാണ് നമ്മുടെ ലക്‌ഷ്യം
മുക്തിയെ നേടിടും നമ്മൾ
ഈ വിപത്തിൽ നിന്നും
നേരായ മാർഗ്ഗങ്ങൾ പകർത്തി
നാം ശക്തിയോടെ നേരിടും
ഷഹ്‌സാദ്.കെ
7.A പള്ളിപ്രം യു പി സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത