ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/കോവിഡിനെ തുരത്താം
ദൃശ്യരൂപം
കോവിഡിനെ തുരത്താം
2020 വർഷത്തെ മഹാമാരി എന്ന് തന്നെ പറയാം കോവിഡ് 19. അതിനെ ഞങ്ങൾ പ്രതിരോധിക്കാൻ പ്രധാനമായും ചെയ്യേണ്ടത് വ്യക്തിശുചിത്വം പാലിക്കുക എന്നതാണ്. കൈകൾ ഓരോ ഇരുപത് മിനിറ്റിലും സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. എന്നാൽ മാത്രമേ ഈ വൈറസ്സിനെ ചെറുക്കാൻ കഴിയുകയുള്ളൂ. ഗവൺമെന്റും, ആരോഗ്യപ്രവർത്തകരും പോലീസുകാരും പറയുന്നത് നമ്മൾ അനുസരിക്കുക. എന്നാൽ മാത്രമേ ഈ മഹാമാരിയെ ചെറുക്കാൻ കഴിയുകയുള്ളൂ. പിന്നെ പുറത്തിറങ്ങി നടക്കാൻ പാടില്ല. ലോകമെമ്പാടുമുള്ള ജനങ്ങൾ അനുഭവിക്കുന്നത് നമ്മൾ കാണുന്നില്ലേ. അതുകൊണ്ട് നമ്മൾ വ്യക്തി ശുചിത്വം പാലിച്ചു നിൽക്കുകയേ നിവൃത്തി ഉള്ളൂ. പരിഭ്രാന്തി അല്ല ജാഗ്രതയാണ് വേണ്ടത്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം