മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ക്വാറന്റൈൻ
ക്വാറന്റൈൻ
എൻറെ വീട്ടിലെ കിളിക്കൂട്ടിൽ ഒരു തത്ത ഉണ്ടായിരുന്നു. ഞാൻ ഒരു കുറവും വരുത്താതെ അതിനെ ചോറും പഴവും പാലും ഒക്കെ കൊടുത്തു വളർത്തി. ഇന്നിപ്പോൾ ഞാനുമൊരു കൂട്ടിലാണ് .കഴിക്കാൻ ചോറും കറിയും പാലും ഒക്കെയുള്ള ഒരു കൂട്ടിൽ. എങ്കിലും എനിക്ക് ഇവിടെ നിന്ന് പുറത്തേക്ക് പറക്കാനുള്ള സ്വാതന്ത്ര്യമില്ല. സ്വാതന്ത്ര്യമില്ലാത്ത എൻറെ കൂട്ടിലെ തത്തയെപോലെ.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |