പഴുപഴുത്ത മാങ്ങ മുഴുമുഴുത്ത മാങ്ങ ചന്തമേറും മാങ്ങ എന്റെ സ്വന്തം മാങ്ങ മാങ്ങ താഴെ വീണാൽ ഓടിയെത്തും ഞങ്ങൾ പാറിയെത്തും കാക്കയെ കല്ലെറിഞ്ഞു പോക്കും മാങ്ങ നല്ല മാങ്ങ പഴുപഴുത്ത മാങ്ങ... 🥭 💐💐💐💐💐💐💐💐💐💐💐💐💐💐
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത