ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:എച്ച്.എസ്സ്.കുത്തന്നൂർ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
19:42, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hskuthanur (സംവാദം | സംഭാവനകൾ)

കൊറോണ ഗാനം

  കൊറോണ ഗാനം   

ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട്

കൊറോണ നാട് വാണീടും കാലം
മനുഷ്യനെങ്ങുമെ നല്ല നേരം

തിക്കും തിരക്കും ബഹളമില്ല
വാമനാപകടം തീരയില്ല

ജങ്ക് ഫുഡ്ഡുണ്ണുന്ന ചങ്കുകൾക്ക്
കഞ്ഞികുടിച്ചാലും സാരമില്ല

കല്ലെറിയാൻ റോ‍ഡിൽ ജാഥയില്ല
കല്യാണത്തിൽ പോലും ജാടയില്ല

നേരമില്ലെന്ന പരാതിയില്ല
ആരുമില്ലെന്നുള്ള തോന്നലില്ല

എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തളർന്നു വിഴും

എല്ലാരുമൊന്നായി ചേർന്നു നിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും

സനു ടി
5B എച്ച് എസ് കുത്തനൂർ, ,
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത