ഗവ.എൽ.പി.എസ്സ്.ചെമ്പൂര്/അക്ഷരവൃക്ഷം/കുട്ടിച്ചാത്തൻ

Schoolwiki സംരംഭത്തിൽ നിന്ന്
19:30, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുട്ടിച്ചാത്തൻ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടിച്ചാത്തൻ

കുട്ടിച്ചാത്തൻ കൊല്ലാൻ
വരുമൊരു നേരത്ത്
കേരളമാകെ ഒറ്റക്കെട്ടായി
 പടപൊരുതീടും നേരത്ത്
 മാസ്ക്കുകൾ വച്ചും
കൈകൾ കഴുകീം ഓടിച്ചിടാം
 കോവിഡിനെ
 

അബിൻ
4A ഗവ.എൽ.പി.എസ്സ്.ചെമ്പൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത