ജി എം എൽ പി എസ് എരഞ്ഞിക്കോട് /അക്ഷരവൃക്ഷം
{BoxTop | തലക്കെട്ട്=ഞാൻ കൊറോണ | color=3 }}
അഴകുള്ള പൂവമ്പാറ്റ തേൻ കുടിച്ച്
ആനന്ദമെന്നുള്ളിൽ ആർത്തു പൊങ്ങി
തുള്ളിക്കളിച്ചു ഞാൻ താളമിട്ടു
വാടാതെ ഓടിയാതെ നോക്കിയെന്നും
മുല്ലക്ക് കാവലായ് കാത്തിരുന്നു.
നിഹ ഫാത്തിമ
|
3എ ജി എം എൽ പി എസ് മുണ്ടേങ്ങര മഞ്ചേരി ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |