(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അത്തിമരം
മുറ്റത്തുണ്ടൊരു അത്തി മരം
അത്തിപ്പഴം തിന്നാൻ തത്ത വന്നു
അത്തിപ്പഴം തിന്നാൻ കാക്ക വന്നു
അത്തിപ്പഴം തിന്നാൻ മൈന വന്നു
അണ്ണാറക്കണ്ണനും ഓടി വന്നു
അത്തിപ്പഴം തിന്നാൻ ഞാനും പോയി
അത്തിപ്പഴത്തിനു നല്ല സ്വാദുണ്ട്....