ജി യു പി എസ് അരവ‍ഞ്ചാൽ/അക്ഷരവൃക്ഷം/കരുതൽ

17:53, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ

അകലത്തു നിൽക്കൂ... തമ്മിൽ
അകലാതെ നിൽക്കൂ....

അകലത്തു നിൽക്കൂ... തമ്മിൽ
അകലാതെ നിൽക്കൂ....

അകലണം ഉള്ളുകൊണ്ടല്ലാതെ നമ്മൾ
അറിയുക അരികിലായെത്തിമഹാവ്യാധി കരുതൽ വേണം...

കൈകൾ നന്നായി കഴുകണം 

കരുതൽ ഒന്നുമാത്രമാണീ വ്യാധിക്ക് ഔഷധം 

അകലത്തു നിൽക്കൂ തമ്മിലകലാതെ  നിൽക്കൂ 

മോഹങ്ങൾ... ഘോഷങ്ങളെല്ലാം മറക്കാം... 

മാറ്റി നിർത്തിടാമെല്ലാമെല്ലാം ഒരു നല്ല നാളിനായ്.... 

കടന്നുപോകുമീ വ്യാധിയും കഷ്ടവും 

പിന്നെ നമ്മൾക്കൊരുമിക്കാം 

പിന്നെയും പിന്നെയും ഒരു നല്ല നാടിനായ്....
 

ഉദയശ്രിനിവാസ്
6 ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ,കണ്ണൂർ,പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത