നോർത്ത് വയലളം എൽ പി എസ്/അക്ഷരവൃക്ഷം/തുരത്താംലോക ഭീതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
17:49, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തുരത്താംലോക ഭീതിയെ | color=4 }} <center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്താംലോക ഭീതിയെ

തകർക്കണം തകർക്കണം
നമ്മളി കൊറോണതൻ
കണ്ണിയെ തുരത്തണം
തുരത്തണം നമ്മളി
ലോകഭീതിയെ
ഭയപ്പെടണ്ട കരുതലോടെ
ഒരുമയോടെ നീങ്ങിടാം.
ഒരുമയോടെ കൂടെ നിന്ന്
വിപത്തിനെ ചെറുത്തിടാം
കൈ കഴുകി കൈ തൊടാതെ
പകർച്ചയെ മാ റ്റിടാം
 

ലാൽ കൃഷ്ണ
2 A നോർത്ത് വയലളം എൽ പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത