(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതിയ കാലം
നേരിടാം നമുക്കൊരുമിച്ച് നേരിടാം
നേടിടാം നല്ലൊരു നാളയെ
നിപയെ നേരിട്ടു, പ്രളയം നേരിട്ടു
നേടി നാം പുതു കേരളം
ഒടുവിൽ കോവിഡും വന്നെത്തി
നേരിടും നാം ധീരരായി
ഭയമല്ല ജാഗ്രത വേണം
നമുക്ക് ഈ മാരിയെ തോൽപ്പിക്കാം
അതിജീവിക്കും നാം പരക്കെ പരക്കുന്ന മാരിയെ ......................
കാത്തിരിക്കാം പുതു ലോകത്തിനായി
വീട്ടിലിരുന്ന്.