(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ നാട്
നമ്മുടെ കൊച്ചു നാടായ കേരളം
സുന്ദരമായൊരു കേരള നാട്
പെട്ടന്ന് വന്നൊരു മഹാമാരി
ലോകത്തെ ആകെ പിടിച്ചുകുലുക്കി
ആരോഗ്യ പ്രവർത്തകർ ആഞ്ഞുപിടിച്ചു.
ദൈവം കനിഞ്ഞൊരു നാടായ കേരളം
ആ മഹാമാരിയെ തളച്ചിടുന്നു.