ജി.എൽ.പി.എസ് കൂരിപ്പൊയിൽ/അക്ഷരവൃക്ഷം/സ്കൂൾ

16:27, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾ


പാഠം പഠിക്കാം
പാട്ടുകൾ കേൾക്കാം
പാട്ടുകൾ പാടി
നൃത്തം ചെയ്യാം.
ഓടി രസിക്കാം
ചാടി മറിയാം
വയറുനിറയെ
 ചോറും തിന്നാം.
നമ്മുടെ സ്വന്തം സ്കൂളിൽ
പോരൂ പോരൂ കൂട്ടുകാരേ

 

റിഷാന. പി പി
3 A ജി.എൽ.പി.എസ് കൂരിപ്പൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത