സൂര്യനുദിക്കുന്ന നേരത്ത് കൂകൂ കൂവണതാരാണ് കൂകൂ കൂവണ ഞാനാണ് കൂടില്ലാത്തൊരു കുയിലച്ചൻ രാത്രി ഇരുട്ടും നേരത്ത് കൂകൂ കൂവണതാരാണ് കൂകൂ കൂവണ ഞാനാണ് കുറുനരിയെന്ന കുറുക്കച്ചൻ രാവും പകലും നോക്കാതെ കൂകൂ കൂവണതാരാണ് കൂ കൂ കൂ കൂ ഞാനാണ് ചുക് ചുക് ചുക് ചുക് തീവണ്ടി.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത